കല്ലിയൂർ: ജനനി നാടക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത നടി കെപിസി ലളിത അസ്മരണവും കലാസാംസ്കാരിക മേഖലയിലുള്ള മികവിന് വിവിധ മേഖലകളിലെ പ്രമുഖർക്ക് ആദരവുകളും അവാർഡുകളും അനുമോദനങ്ങളും നൽകുന്ന ചടങ്ങ് ജനനി നാടക പഠന കേന്ദ്രം ഡയറക്ടർ ജനനി ഗോപൻ. വി . ആചാരിയുടെ അധ്യക്ഷതയിൽ, ചലച്ചിത്ര സംവിധായകനും ലളിതകലാ അക്കാദമി ചെയർമാനുമായ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്യുന്നു.

ഐ ബി സതീഷ് എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി.സുരേഷ് കുമാർ , കവി വിനോദ് വൈശാഖി സിനിമാ താരം ജോബി, നർത്തകി ബിന്ദു പ്രദീപ്, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് , കാരക്കാമണ്ഡപം വിജയകുമാർ , ജി.വസുന്തരൻ, എസ് ആർ ശ്രീരാജ് , എം.സോമശേഖരൻ നായർ , ഷിബു കുമാർ, സി.എസ് രാധാകൃഷ്ണൻ , ബിന്ദു എസ്, ഡോ.പ്രേംകുമാർ , അഡ്വക്കേറ്റ് രാഹുൽ .ജി
എന്നിവർ പങ്കെടുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.