കോട്ടയം;എൻ ഡി എ കേവല ഭൂരിപക്ഷത്തോടെ ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ നടന്നു. പതിനൊന്നാം വാർഡ് മെമ്പറായ മുക്കാലി മുഴയനാൽ മഞ്ജു ബിജു പാട്ടുപാറ ആണ് പ്രസിഡന്റ്.
ബി ജെ പി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റി അംഗം കൂടി ആണ് മഞ്ജു. വൈസ് പ്രസിഡന്റ് ആയി ബി ജെ പി യുടെ മുതിർന്ന നേതാവും സംസ്ഥാന സമിതി അംഗവും ആയ കെ കെ വിപിനചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണയെ തുടർന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജി വച്ച ഒഴിവിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.