വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് WINTER PARTY ഫെബ്രുവരി 12 ന്‌

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ഒരുക്കുന്ന   WINTER PARTY ഫെബ്രുവരി 12 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ ബ്ലാഞ്ചാര്‍ട്സ്ടൗണ്‍ ക്ലോണിയിലുള്ള ഗ്രാസ് ഹോപ്പര്‍ ഹാളില്‍ നടത്തപ്പെടും.  

2008 മുതല്‍ അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ നിറസാന്നിധ്യമായ സാംസ്കാരിക സംഘടനയാണ്‌ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ന് 56 ല്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ്‌ വേള്‍ഡ് മലയാളി കൗണ്‍സില്‍.  

അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രവര്‍ത്തണങ്ങളോട് സഹകരിക്കുന്ന ആളുകളുടെ ഒത്തുചേരലാണ്‌ FAMILY & FRIENDS WINTER PARTY യിലൂടെ നടത്തപ്പെടുന്നത്. ഈ ഒത്തു ചേരലിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് ഏവരേയും സ്വാഗതം ചെയ്യുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള ഏവരേയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നു


കൂടുതല്‍ വിവരങ്ങള്‍ക്ക്
  • 0870557783
  • 0872365378
  • 0862647183
  • 0876694305

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !