തിരുവനന്തപുരം: ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും എതിരെയുള്ള ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് നൽകാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. ബാക്കി തെളിവുകൾ കോടതിയിൽ ഹാജരാക്കാം' എന്നായിരുന്നു സ്വപ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'ഇതൊന്നും ഓർമ്മിക്കുന്നില്ലെങ്കില്‍ മാനനഷ്ടകേസ് കൊടുക്കൂ'; ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സ്വപ്ന സുരേഷ്.
ശ്രീരാമകൃഷ്ണൻറെ ചിത്രങ്ങൾ സ്വപ്ന സുരേഷ് പുറത്തുവിട്ടു. ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വപ്ന സുരേഷിൻറെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയയാണ് സ്വപ്ന അദ്ദേഹത്തിന്റെ സ്വകാര്യ ചിത്രങ്ങളെന്ന് പേരിലാണ് ഫേസ്ബുക്കിൽ സ്വപ്ന സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.