കാനഡ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.
മനോഹര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് ഓഫ് കാനഡ സ്ഥാപക ഗംഗ ദക്ഷിണാമൂര്‍ത്തി , BRT അക്കാദമി ഓഫ്ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്ഥാപക ശൈലജ രാംപ്രസാദ് , ഹിന്ദു സൊസൈറ്റി ഇഫ് മാനിട്ടോബ പ്രതിനിധിപണ്ഡിറ്റ് മാത്യരാജു, യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസര്‍ ഡരവല ചംമിസംീ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

സംഘടനാ ഭാരവാഹികള്‍ : റോഹില്‍ രാജഗോപാല്‍(പ്രസിഡന്റ് ), ജയകൃഷ്ണന് ജയചന്ദ്രന് (സെക്രട്ടറി ), നിര്‍മല്‍ ശശിധരന്, അനു നിര്‍മ്മല്‍, രമ്യ റോഹില്‍, സതീഷ് ഭാസ്കരന്, രാഹുല്‍ രാജ്, അമല്‍ ജയന്, അശോകന് മാടസ്വാമി വൈദ്യര്, രാഹുല്‍ രാജീവ്, മനോജ് എം നായര്‍, ഗിരിജ അശോകന്, വിജയകൃഷ്ണന് അയ്യനത്, പനക്കട വയ്ക്കത് നിഷിത്, ഷാനി ഭാസ്കരന്, ശില്പ രാകേഷ്, ഐശ്വര്യ അമല്‍, സുരേഷ് പായ്ക്കാട്ടുശേരിയില്, സന്തോഷ് ഗോപാലകൃഷ്ണന്, അരവിന്ദ് പാമ്പക്കല്, അഞ്ജലി രാഹുല്‍, റീന പാപ്പുള്ളി, വിഷ്ണു വിജയന്, മനു സുരേഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.