ന്യൂഡൽഹി: എലിസബത്ത് രാജ്ഞി II, യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, നോർത്തേൺ അയർലൻഡ് 2022 സെപ്റ്റംബർ 8-ന് അന്തരിച്ചു. എലിസബത്ത് രാജ്ഞിയോടുള്ള (Queen Elizabeth II)ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു.
സെപ്റ്റംബർ 11-ന് ഞായറാഴ്ചയാണ് രാജ്യവ്യാപകമായി ദുഃഖാചരണം. അന്നേദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പതാകകൾ താഴ്ത്തി മണിമുഴക്കിയാണ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ ക്യൂൻ എലിസബത്തിന് അനുശോചനം അറിയിക്കുന്നത്. അതേസമയം, എലിസബത്ത് രാജ്ഞിയുടെ മൃതദേഹം വൈകാതെ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ എത്തിക്കും. ഇവിടെയാകും ലോക നേതാക്കൾ അടക്കം ആദരാഞ്ജലികൾ അർപ്പിക്കുക. ഇപ്പോൾ സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കോട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് എലിസബത്ത് രാജ്ഞിയോടുള്ള (Queen Elizabeth II) ന്റെ മൃതശരീരം
One Day State Mourning on September 11th as a mark of respect on the passing away of Her Majesty Queen Elizabeth II, United Kingdom of Great Britain and Northern Ireland
— Spokesperson, Ministry of Home Affairs (@PIBHomeAffairs) September 9, 2022
Press release-https://t.co/dKM04U5oOn pic.twitter.com/qhiU4A7gBW
🔰: മാഞ്ചസ്റ്ററിൽ 62 കാരനായ സിഖ് പുരോഹിതൻ ക്രൂരമായി ആക്രമിക്കപ്പെട്ടു അക്രമിച്ചയാളെ തേടി പോലീസ് വീഡിയോ
🔰: അടിമത്വത്തിന്റെ പ്രതീകം മുതൽ കടമയുടെ പാതയിലേക്ക്, ഒരു പുതിയ യുഗം ആരംഭിച്ചതായി പ്രധാനമന്ത്രി മോദി
🔰: യുകെ: ലിസ് ട്രസ് യുകെയുടെ 56-ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു; ഋഷി സുനക്ക് പരാജയപ്പെട്ടു
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.