ന്യൂയോർക്ക്: രാജീവ് റാമും ജോ സാലിസ്ബറിയും തങ്ങളുടെ പുരുഷ ഡബിൾസ് യുഎസ് ഓപ്പൺ കിരീടം വിജയകരമായി നിലനിർത്തി, രണ്ടാം സീഡ് വെസ്ലി കൂൾഹോഫിനെയും നീൽ സ്കുപ്സ്കിയെയും പരാജയപ്പെടുത്തി ടീമെന്ന നിലയിൽ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം നേടി.
7-6(4), 7-5 എന്ന സ്കോറിന് കൂൽഹോഫ്-സ്കുപ്സ്കി സഖ്യത്തെ പരാജയപ്പെടുത്തിയാണ് റാമും സാലിസ്ബറിയും യുഎസ് ഓപ്പൺ കിരീടം ചൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.