ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുകയും ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനിക്ക് പുഷ്പാർച്ചന നടത്തുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം നിരവധി കേന്ദ്രമന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.
നവീകരിച്ച സ്ട്രെച്ച് തുറക്കുന്നതിന് മുന്നോടിയായി, ഡൽഹിയിലെ സെൻട്രൽ വിസ്റ്റയുടെ പുനർവികസന പദ്ധതിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു. അടുത്ത റിപ്പബ്ലിക് ദിന പരേഡിന് സെൻട്രൽ വിസ്റ്റയുടെ പുനർവികസന പദ്ധതിയിൽ പ്രവർത്തിച്ച എല്ലാവരെയും ക്ഷണിക്കുമെന്ന് മോദി 'ശ്രമജീവി'കളോട് (തൊഴിലാളികൾ) പറഞ്ഞു.
കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി സെൻട്രൽ വിസ്ത അവന്യൂവിന്റെ പരിണാമം പ്രദർശിപ്പിക്കുന്ന ഇന്ത്യാ ഗേറ്റ് വളപ്പിലെ ഗാലറിയിലൂടെ പ്രധാനമന്ത്രി നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.