ന്യൂയോർക്ക്: ചൈനയുടെ ഷാങ് ഷുവായിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് 12-ാം സീഡ് കൊക്കോ ഗൗഫ് യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
2009 ന് ശേഷം ഇവിടെ ക്വാർട്ടറിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ വനിതയാണ് 18 വയസ്സുള്ള ഗൗഫ്.
ഷുവായിയെ 7-5, 7-5 എന്ന സ്‌കോറിന് തോൽപ്പിച്ച് അവർ തകർപ്പൻ പ്രകടനമാണ് ക്വാർട്ടറിലെത്തിയത്.
ക്വാർട്ടർ പോരാട്ടത്തിൽ ഗൗഫ് 17ാം നമ്പർ കരോലിൻ ഗാർഷ്യയെ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.