കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ അവശ്യമരുന്നുകളുടെ, പ്രത്യേകിച്ച് പ്രളയാനന്തര അണുബാധയ്ക്കുള്ള പ്രതിരോധ ഗുളികകളായി ഉപയോഗിക്കുന്നവയുടെ ക്ഷാമത്തിലാണ് കേരളം.
ജലജന്യ രോഗമായ എലിപ്പനിക്കെതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന 'ഡോക്സിസൈക്ലിൻ' എന്ന ഒരു ഗുളിക പോലും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ (കെഎംഎസ്‌സിഎൽ) സ്റ്റോക്കിൽ ഇല്ല.
കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി വഴി 48 ലക്ഷം ഗുളികകൾ വാങ്ങാൻ രണ്ട് കമ്പനികൾക്ക് ക്വട്ടേഷൻ നൽകിയെങ്കിലും ഒരു ഗുളിക പോലും കൈമാറിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.