വരാനിരിക്കുന്ന വേളാങ്കണ്ണി ഉത്സവം കണക്കിലെടുത്ത് സൗത്ത് വെസ്റ്റേൺ റെയിൽവേ വാസ്കോ ഡ ഗാമയ്ക്കും (ഗോവ) വേളാങ്കണ്ണിക്കും (തമിഴ്നാട്) ഇടയിൽ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു.
ആഗസ്റ്റ് 29-ന് തിരുനാൾ ആഘോഷിക്കും.
വാസ്‌കോഡ ഗാമ-വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 27-ന് രാവിലെ 9 മണിക്ക് വാസ്കോഡ ഗാമയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12:25-ന് വേളാങ്കണ്ണിയിലെത്തും.
വേളാങ്കണ്ണി-വാസ്‌കോ ഡ ഗാമ സ്‌പെഷൽ (07358) ഓഗസ്റ്റ് 28-ന് രാത്രി 11.45-ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ 4-ന് വാസ്കോഡഗാമയിലെത്തും.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.