കായിക ലോകത്ത് റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ! ഇന്തൊനേഷ്യക്കെതിരായ ഫൈനല്‍ നാളെ നടക്കും.

 കായിക ലോകത്ത് റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ! 🇮🇳

ഇന്ത്യയുടെ പുരുഷ ബാഡ്മിന്റൺ ടീം ഡെൻമാർക്കിനെ തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ഫൈനലിലെത്തി. തോമസ് കപ്പ്(Thomas Cup) ഫൈനലിലെത്തിയതിൽ സന്തോഷമെന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം എച്ച്.എസ് പ്രണോയ്(HS Prannoy) .


 'ഇന്ത്യയെ ആദ്യമായി ഫൈനലിലെത്തിച്ചതിൽ അഭിമാനം. നിര്‍ണായക മത്സരം കളിച്ചതിന്‍റെ സമ്മര്‍ദ്ദമുണ്ടായിരുന്നു തിടുക്കം കാട്ടാതെ ശാന്തനായി കളിക്കാനാണ് ശ്രമിച്ചത്. ഫൈനലിലും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും. നാടിന്‍റെ പിന്തുണ ഒപ്പമുണ്ടാകണമെന്നും' പ്രണോയ് പറഞ്ഞു. 

ജപ്പാനെ തോൽപ്പിച്ചെത്തുന്ന ഇന്തൊനേഷ്യയാണ് ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. 14 തവണ ഇന്തൊനേഷ്യ തോമസ് കപ്പിൽ ചാമ്പ്യന്മാരായിട്ടുണ്ട്.

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും  ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം.

വാട്‍സ് ആപ്പ് 👇
ĐĐ🔰🔰🔰🔰ĐĐ                     
ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !