അയർലണ്ട് മലയാളിയും ഡബ്ലിനിലെ സിറ്റി വെസ്റ്റിലെ താമസക്കാരനുമായ ജിജോ പീടികമലയിലിന്റെ മാതാവ് ലീലാമ്മ ജോർജ് (71) നിര്യാതയായി.
പാലാ കടനാട് സ്വദേശിയാണ്. പരേതനായ ജോർജ്ജ് ജോസഫ് (വക്കച്ചൻ പീടികമലയിൽ, 70 വയസ്സ്, കടനാട്) ന്റെ ഭാര്യയാണ്.
സംസ്കാര ശുശ്രുഷകൾ പിന്നീട്.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം.
വാട്സ് ആപ്പ് 👇
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.