ട്രാൻസാക്ഷൻ ഫെയിലായോ? പേയ്മെന്റ് അക്കൗണ്ടിൽ തിരികെ ലഭിക്കുന്നതാണ്

ട്രാൻസാക്ഷൻ ഫെയിലായോ?

ഡിജിറ്റൽ പേയ്മെന്റ്റ് നടത്തുമ്പോൾ ഫെയിൽ ആയ തുക , പേയ്മെന്റ് നടത്താൻ ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് /ഡെബിറ്റ് കാർഡ്/ പി പി ഐ / ബാങ്ക് അക്കൗണ്ടിൽ തിരികെ ലഭിക്കുന്നതാണ്. 

നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ RBI യുടെ CMS പോർട്ടലിൽ https://cms.rbi.org.in പരാതി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 14440 എന്ന നമ്പറിൽ മിസ്‌ഡ്‌ കാൾ അടിക്കുക.

കടപ്പാട് : #keralapolice
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !