കുഞ്ഞു മാലാഖ അമല മേരി ആശിഷ് (5) ദൈവസന്നിധിയിലേക്ക് യാത്രയായി

 കുഞ്ഞു മാലാഖ അമല മേരി ആശിഷ് (5) ദൈവസന്നിധിയിലേക്ക് യാത്രയായി


ലിവർപൂൾ മലയാളിയും എറണാകുളം പിറവം സ്വദേശിയുമായ ആശിഷ് പീറ്റർ പരിയാരത്തിൻ്റെയും അങ്കമാലി സ്വദേശി എയ്ഞ്ചലിന്റെയും ഏക മകൾ കുഞ്ഞു മാലാഖ അമല മേരി ആശിഷ് (5) ലുക്കിമിയ രോഗം ബാധിച്ച്  ഇന്ന് രാവിലെ ദൈവസന്നിധിയിലേക്ക് യാത്രയായി. കഴിഞ്ഞ കുറച്ച് നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിലായിരുന്നു അവസാന നാളുകളിൽ കുഞ്ഞ് അമല മോൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. 

കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

ĐĐ🔰🔰🔰🔰ĐĐ 

ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp  


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !