ആയുധഇറക്കുമതി ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഉണ്ടാകില്ലെന്ന് അമേരിക്ക

റഷ്യയില്‍ നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തുവെങ്കിലും ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഉണ്ടാകില്ലെന്ന് അമേരിക്ക. 

റഷ്യയില്‍ നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധമെന്ന അമേരിക്കന്‍ നയം മാറ്റാനാകാത്ത സാഹചര്യത്തിലാണ് പ്രതിരോധരംഗത്ത് ആലോചനകള്‍ ഇന്ത്യക്കായി നടത്താനൊരുങ്ങുന്നത്. ഇന്ത്യയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലവില്‍ അമേരിക്ക ചില മേഖലകളില്‍ ഇളവുവരുത്തും. അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ഇന്ത്യക്ക് റഷ്യ 5 എസ്-400 മിസൈല്‍ വാഹിനികളാണ് അടിയന്തിരമായി എത്തിയത്. ഇന്ത്യ ഈ കരാറില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കാത്തതിന് പിന്നില്‍ ചൈനയുടെ ലഡാക്കിലെ പ്രകോപനമാണ്.

ഇന്ത്യക്കാവശ്യമായ പ്രതിരോധ സഹായം അടിയന്തിരമായി വര്‍ദ്ധിപ്പിക്കുമെന്നും വക്താവ് അറിയിച്ചു. ഇതിനിടെ ഇന്ത്യ-റഷ്യ ബന്ധത്തിന് എതിരെ അമേരിക്ക കാര്യമായ എതിര്‍പ്പ് പുറമേ പ്രകടിപ്പിച്ചിട്ടില്ല. 

എന്നാല്‍ ഇന്ത്യക്ക് പുറമേ റഷ്യയുമായി പ്രതിരോധ കരാറില്‍ സഹകരിക്കുന്ന ഇറാന്‍, ദക്ഷിണ കൊറിയ എന്നിവര്‍ക്കെതിരേയും പൊതുവായ പ്രതിരോധ രംഗത്തെ ഉപരോധം പിന്‍വലിക്കില്ലെന്ന നയവും ഫെഡറല്‍ നിയമം ബൈഡന്‍ ഭരണകൂടം ചൂണ്ടിക്കാട്ടി.

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:


ĐĐ🔰🔰🔰🔰ĐĐ 

ഫേസ്ബുക്ക് പേജ്  ലിങ്ക് 👇
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !