ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു. ഒരു ഷട്ടർ 5 സെന്റി മീറ്റർ ഉയർത്തി. രണ്ടേമുക്കാൽ ക്യുമിക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത് ജലനിരപ്പ് ഉയർന്നതും റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യം ആയതിനാലുമാണ് ഷട്ടറുകൾ തുറന്നത്. ( mattupetty dam shutter opened )
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് 02:00 ന് നാല് ഷട്ടറുകളും 10 സെന്റിമീറ്റർ വീതം (മൊത്തം 160 സെ.മി) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.