ബിൽ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയായി; വരൻ നയൽ നസാർ


 മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ മകൾ ജെനിഫർ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയൽ നസാറാണ് വരൻ. ( bill gates daughter married )

ഇന്ന് ന്യൂയോർക്കിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2018 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയപ്പോൾ അച്ഛൻ ബിൽ ഗേറ്റ്‌സ് ജെനിഫറിന് സമ്മാനമായി നൽകിയ എസ്റ്റേറ്റിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. 124 ഏക്കർ വരുന്ന എസ്സ്‌റ്റേറ്റ് 16 മില്യൺ ഡോളർ വില നൽകിയാണ് അന്ന് സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ 300 പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ബിൽ ഗേറ്റ്‌സിന്റെയും മെലിൻഡ ഗേറ്റ്‌സിന്റെയും കൈകൾ പിടിച്ചാണ് ജെനിഫർ വിവാഹ വേദിയിലെത്തിയത്. വെര വാംഗ് ഡിസൈൻ ചെയ്ത വിവാഹ വസ്ത്രമാണ് ജെനിഫർ ധരിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !