Australia Travel Restrictions : കോവിഡ് 19: നവംബർ മാസം മുതൽ ഓസ്‌ട്രേലിയയിലെ യാത്ര വിലക്കുകളിൽ ഇളവുകൾ


 Sydney: ഓസ്‌ട്രേലിയിൽ (Australia) ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്കുകൾക്ക് (Travel Restrictions) നവംബർ മാസം മുതൽ ഇളവുകൾ നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ (Prime Minister Scott Morrison) അറിയിച്ചു. 18 മാസം നീണ്ട് നിന്ന് യാത്രാവിലക്കുകൾക്കാണ് ഇളവുകൾ നൽകുമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച അറിയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഒന്നായിരുന്നു ഓസ്ട്രേലിയ.

ഇളവുകളുടെ ഭാഗമായി ഓസ്ട്രെലിയയിലെ 8 സംസ്ഥാങ്ങളിലും മറ്റ് പ്രദേശങ്ങളിലും ഹോം ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കും. ഈ സൗകര്യങ്ങൾ പൂർത്തിയാകുന്നതിന് അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രദേശങ്ങളിലെയും ആളുകൾക്ക് വിദേശ യാത്രയ്ക്ക് അനുമതി നൽകുക. അതിനാൽ തന്നെ ചില പ്രദേശങ്ങളിലെ ആളുകൾക്ക് ഉടൻ തന്നെ വിദേശ യാത്രയ്ക്കുള്ള അനുമതി ലഭിക്കുമെന്നും മോറിസോൺ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !